പാപ്പനംകോട്: കണ്ണമംഗലം ഹൗസിൽ കെ.എസ്. സിദ്ധാർഥൻ (65-കേരള യൂനിവേഴ്സിറ്റി മുൻ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കുസുമകുമാരി. മക്കൾ: രാഹുൽ, രോഹിത്. മരുമക്കൾ: അനിജ എസ്. ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.