ആര്യൻകോട്: പശുവെണ്ണറ കിടാക്കുഴി പ്രശാന്ത് നിവാസിൽ പ്രസാദ് (62) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രശാന്ത്, രേഷ്മ. മരുമക്കൾ: കാർത്തിക, മോഹൻകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.