പൂവച്ചൽ: പൂവച്ചൽ കുറകോണം പ്ലാവിള പുത്തൻവീട്ടിൽ സുധാകരപ്പണിക്കർ (76) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ജയകുമാർ, ജയകുമാരി. മരുമക്കൾ: സുധർമ, മധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.