തിരുവനന്തപുരം: പേരൂർക്കട ഉല്ലാസ് നഗർ എ-5 സൗത്ത് വിൻഡ്സിൽ കെ.ജി സൗമിനി സദാശിവൻ (76) നിര്യാതയായി. മക്കൾ: ഡോ. അനിത സദാശിവൻ ദാസരി, ഡോ. സായ് പൂജ സദാശിവൻ, ഡോ. ശിവ്ജി ബാബ സദാശിവൻ. മരുമക്കൾ: ഡോ. ശ്രീധർ ദാസരി. സഞ്ചയനം നാലിന് രാവിലെ 8.30ന്.