പോത്തൻകോട്: അണ്ടൂർക്കോണം തിരുവെള്ളൂർ കമുകറവിളാകത്തുവീട്ടിൽ അമ്മുക്കുട്ടി (83) നിര്യാതയായി. മകൾ: അജിത. മരുമകൻ: മണികണ്ഠൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.