പോത്തൻകോട്: തിട്ടയത്തുകോണം പാറയിൽവീട്ടിൽ വിജയൻ ആശാൻ (78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുരേഷ് കുമാർ (ജൂനിയർ സൂപ്രണ്ട്, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്), അജിത്കുമാർ (ടീച്ചർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കുളത്തൂർ കഴക്കൂട്ടം), സുഗന്ധി, സുജ. മരുമക്കൾ: ബിജിത (െറയിൽേവ), ബിജി (ടീച്ചർ, മുസ്ലിം ഗേൾസ് സ്കൂൾ കണിയാപുരം), ഷാജികുമാർ (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്മെന്റ്), രഘുനാഥൻ (റിട്ട. സർവേ വകുപ്പ്). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.