കുന്നത്തുംകര: ഹൈലാൻഡ് സ്ട്രീറ്റിൽ താണിക്കൽ കൊട്ടേക്കാടൻ ലാസർ (തങ്കപ്പൻ - 85) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബൈജു, ഷൈജു, ലൈജു. മരുമക്കൾ: ബിൻസി, ദീപ, അനീഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം മാർ അദ്ദായ് ശ്ലീഹാ പള്ളി സെമിത്തേരിയിൽ.