പീച്ചി: വിലങ്ങന്നൂരിലെ വ്യാപാരി കാഞ്ഞിരത്തിങ്കല്‍ വര്‍ഗീസ് (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ബിന്ദു, ബിജു, ബീന. മരുമക്കള്‍: ജിജോ, ഡാലിയ, ജിജോ. സംസ്കാരം ശനിയാഴ്ച മൂന്നിന് പീച്ചി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.