ഗുരുവായൂർ: കിഴക്കേനട പരേതനായ കുറുപ്പത്ത് കളത്തിൽ രാധാകൃഷ്ണ മേനോന്റെ ഭാര്യ മാടക്കാവിൽ ലീലാവതിയമ്മ (74) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, മണികണ്ഠൻ, ശ്രീജ. മരുമക്കൾ: ജയകൃഷ്ണൻ, ഗീത, സതീഷ്.