തൃപ്രയാർ: കരയാമുട്ടം കോമന്താക്കൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷാജി, ഷാനി, വിജയലക്ഷ്മി. മരുമക്കൾ: ഷിജി, ജയഗോപാലൻ, രാധാകൃഷ്ണൻ.