കുന്നത്തങ്ങാടി: വെളുത്തൂർ പള്ളിക്കുസമീപം പാച്ചാമ്പിള്ളി രാജുവിന്റെ ഭാര്യ സരോജിനി (61) നിര്യാതയായി.