അന്തിക്കാട്: കണ്ണനായ്ക്കൽ തോമസിന്റെ മകൻ ഫ്രാൻസിസ് (63) നിര്യാതനായി. മാതാവ്: സിസിലി. ഭാര്യ: റെജീന (വലപ്പാട് കൊക്കൻ കുടുംബാംഗം). മക്കൾ: ഫ്രിജി മേരി, സിജി മേരി, ജിജി മേരി. മരുമക്കൾ: സെബി, വീരോജ്, സജീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.