മുറ്റിച്ചൂർ: വാളമുക്ക് പള്ളി അമ്പലത്തിന് സമീപം കാരണത്ത് രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുഷകാന്ത്, ബിന്ദു. മരുമക്കൾ: മേഘ, ഷാജി.