ചൂലിശ്ശേരി: വടക്കൻ അന്തോണിയുടെ മകൻ ദേവസി (59) നിര്യാതനായി. മകൾ: അലീന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കോളങ്ങാട്ടുകര സെന്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.