മടവൂർ: പൈമ്പാലശ്ശേരി നമ്പീട്ടിൽ മേലേടത്ത് ശ്രീധരൻ നായർ (എൻ.എസ്. നായർ-73) നിര്യാതനായി. പൈമ്പാലശ്ശേരിയിലെ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: അമ്മു അമ്മ. ഭാര്യ: ഭവാനി. മക്കൾ: നിജീഷ് കുമാർ, ഷിനീജ് കുമാർ, നിധീഷ് കുമാർ. മരുമക്കൾ: ജിജിന, രമ്യ, അൻഷ. സഞ്ചയനം തിങ്കളാഴ്ച.