ബേപ്പൂർ: പരേതനായ തിരുത്തിത്താഴത്ത് ശ്രീധരന്റെ ഭാര്യ യശോദ (81) നിര്യാതയായി. മക്കൾ: ഉഷാദേവി, അജയ് കുമാർ, സജീഷ്. മരുമക്കൾ: മുരളീധരൻ, ശ്രീബ, ബബിത.