വടകര: നാദാപുരം റോഡ് ആയിഷ മൻസിൽ മണ്ണിച്ചി പാത്തൂട്ടി ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർച്ചി ഇബ്രാഹിം. മക്കൾ: ആയിഷ, അബ്ദുറഹ്മാൻ നാഫിയാസ്, സുബൈദ, റിയാസ് (ദുബൈ), പരേതനായ അബ്ദുല്ലത്തീഫ്. മരുമക്കൾ: ഉമ്മർച്ചി മഹമൂദ്, റഹ്മത്ത്, നൂർജഹാൻ (ഇരുവരും കൈനാട്ടി), അഷ്റഫ് (വടകര), മുനീറ (മുക്കാളി).