പാണ്ടിക്കാട്: ചെമ്പ്രശ്ശേരി മച്ചിങ്ങാപ്പറമ്പിലെ വെളുത്തേടത്ത് വിശ്വനാഥൻ (58) നിര്യാതനായി. അപകടത്തിൽ പരിക്കേറ്റ് വർഷങ്ങളായി തളർന്നുകിടക്കുകയായിരുന്നു. ഭാര്യ: രമണി. മക്കൾ: വിരാജ്, വിജിൽ.