ചാലപ്പുറം: ചെമ്പകതാഴം പത്തുമുറി ലൈനിൽ പരേതനായ രാഘവൻ (തങ്കപ്പൻ) നായരുടെയും ജാനകി അമ്മയുടെയും മകൾ സുന്ദരി (73) നിര്യാതയായി. സഹോദരി: ശാന്തകുമാരി.