മൂർക്കനാട്: വലിയ പാലത്തിങ്ങൽ അബു ഹാജി (അബുകാക്കു -78) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സബിദ, ഷഹീറ, സഫീദ, അംജദ്. മരുമക്കൾ: അഷ്റഫ് (അങ്ങാടിപുറം), നൗഷാദ് (പുലാമന്തോൾ), ഷാജഹാൻ (തിരൂർ).