നാദാപുരം: പെരുമുണ്ടച്ചേരിയിലെ കിഴക്കയിൽ പൊയിൽ ഷാജി (50) നിര്യാതനായി. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: കല്യാണി. സഹോദരങ്ങൾ: സുരേന്ദ്രൻ, രാജീവൻ.