ഇരിങ്ങല്ലൂർ: മലബാർ ബൊട്ടാണിക്കൽ ഗാർഡനടുത്ത് മമ്മിളിത്തടത്തിൽ മീത്തൽ താമസിക്കും കിഴക്കയിൽ അച്ചുക്കുട്ടി നായർ (റിട്ട. മെഡിക്കൽ കോളജ്-75) നിര്യാതനായി. മക്കൾ: അഭിലാഷ് (കെ.എസ്.ഇ.ബി പന്തീരാങ്കാവ്), അഭില, അരുൺ. മരുമകൻ: ഗോപകുമാർ. സഹോദരങ്ങൾ: രാധ അമ്മ, മോഹനൻ, പരേതരായ ഭാസ്കരൻ നായർ, ഗംഗാധരൻ നായർ.