വടകര: പാലയാട് മീത്തലെ വീട്ടിൽ നിർമല (51) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. പിതാവ്: കണ്ണൻ. മാതാവ്: ജാനു. മക്കൾ: അശ്വനി, അഖിൽ. മരുമകൻ: രാകേഷ് (കീഴൽ). സഹോദരങ്ങൾ: മോളി (ചെരണ്ടത്തൂർ), രോഷ്നി (കരുവഞ്ചേരി).