എളേറ്റിൽ: ചെറ്റക്കടവ് പാറച്ചാലിൽ ഖദീജ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ സൈദ് മുസ്ലിയാർ. മക്കൾ: അബ്ദുസ്സലാം (റിട്ട. അധ്യാപകൻ), ഡോ. മുഹമ്മദ് ബഷീർ (അധ്യാപകൻ, എം.ജെ.എച്ച്.എസ്.എസ്), ജമീല, മറിയം, റഹ്മത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ ഒതയോത്ത്, മമ്മുണ്ണി മാസ്റ്റർ കുന്നുമ്മൽ, ഇബ്രാഹിം, കണ്ണൻ കുന്നുമ്മൽ, റംല, നുബുല.