വാണിമേൽ: നരിപ്പറ്റയിലെ ആനപ്പാറ അലിയുടെ മകനും ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മിൻഹാജ് (14) നിര്യാതനായി. മാതാവ്: ജസീറ. സഹോദരങ്ങൾ: റിസ്വാൻ, ഇസ മറിയം.