അകത്തേത്തറ: നാരങ്ങപറമ്പിൽ രാധാകൃഷ്ണൻ (63) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, മോനിഷ. മരുമക്കൾ: രേഷ്മ, പ്രദീപ് കുമാർ.