പുതുക്കോട്: പാട്ടോല പുളിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി (രാജൻ - 67) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഹരിഗോവിന്ദൻ, സമിത. മരുമക്കൾ: ദീപ്തി, സുരേഷ്.