കുനിശ്ശേരി: പാറക്കുളത്ത് താമസിക്കുന്ന കണ്ണമ്പ്ര മേേലെ ചൂർക്കുന്ന് വീട്ടിൽ റിട്ട. അധ്യാപകൻ ചെല്ലൻ (86) നിര്യാതനായി. ഭാര്യ: തത്ത (റിട്ട. അധ്യാപിക). മക്കൾ: കനകമണി, അനിത, പരേതയായ സുജാത. മരുമക്കൾ: വിജയൻ, ജയന്തൻ, രാജൻ. സഹോദരങ്ങൾ: നാരായണൻ, രുഗ്മിണി, ലക്ഷ്മി, ദേവകി, തങ്കമണി, പരേതനായ കുട്ടപ്പൻ. സംസ്കാരം: ശനിയാഴ്ച ഉച്ചക്ക് ഒന്നിന് എരിമയൂർ ശ്മശാനത്തിൽ.