തിരുവനന്തപുരം: മണ്ണന്തല പാറയ്ക്കാമണ്ണിൽ വീട്ടിൽ ഡോ. പി.സി. വർഗീസ് (71) നിര്യാതനായി. ഭാര്യ: അന്നമ്മ വർഗീസ് (രമണി). മക്കൾ: മോണിക്ക എലിസബത്ത് വർഗീസ്, മറിയ അച്ചാമ്മ ബിനോയ്. മരുമക്കൾ: ലിജോ തോമസ്, ബിനോയ് ചാക്കോ. മൃതദേഹം തിങ്കളാഴ്ച നാലിന് വസതിയിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച 12ന് റാന്നി ഇടമൺ വാഗത്താനം താബോർ മാർത്തോമ ദേവാലയ സെമിത്തേരിയിൽ.