അമ്പലത്തറ: മിൽമക്ക് സമീപം രാധാസിൽ എച്ച്. രാധ (77) നിര്യാതയായി. ഭർത്താവ്: പി. പങ്കജാക്ഷൻ (റിട്ട. ജോയന്റ് ഡയറക്ടർ, അഗ്രികൾചർ). മക്കൾ: പ്രവീൺ, പ്രിയ, പ്രഭ. മരുമക്കൾ: റൂബീന പ്രവീൺ, എസ്.എസ്. സാബു, ഷിബു രാജേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.