നെടുമങ്ങാട്: മൂഴി ചേലയിൽ അരുൺ ഭവനിൽ ജി. തങ്കപ്പനാശാരി (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സരിത, അരുൺകുമാർ. മരുമക്കൾ: വിനോദ്, സരിത.