നെടുമങ്ങാട്: പുതുക്കുളങ്ങര അജി വിലാസത്തിൽ സുമതി ബായി (76) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: അജി, ജയ. മരുമക്കൾ: ജയപ്രിയ, വിജയൻ.