പൂജപ്പുര: പൈറോഡ് മരുതറമേലെ മാവിള പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ പി. സുലോചനയമ്മ. മക്കൾ: മിനി, സുനിൽ, സുനിത, സുധ. മരുമക്കൾ: മധു, ശുഭ, ഗിരീഷ്, സുബാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.