തിരുവനന്തപുരം: ശ്രീകാര്യം, അമ്പാടി നഗർ 3, ടി.സി 5/537 വിളയിൽ വീട്ടിൽ ആർ. ശ്രീകണ്ഠൻ നായർ (58) നിര്യാതനായി. ഭാര്യ: മഹിമ ദേവി. മക്കൾ: എം.എസ്. ശ്രീജിത്ത്, എം.എസ്. ശ്രീജ. മരുമകൻ: ആർ. സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.