അനന്താവൂർ: കണ്ടംപാറയിലെ പരേതനായ പരിയാരത്ത് കുഞ്ഞീതു എന്ന ബാപ്പുവിന്റെ മകൻ മുഹമ്മദ് കുട്ടി (61) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് അഫ്സൽ, ഹസീന, ഷമീന. മരുമക്കൾ: ഇബ്രാഹീം കുട്ടി, സൈതലവി.