പൊന്നാനി: തൃക്കാവ് സ്വദേശിയും പേരശ്ശനൂർ ജി.എച്ച്.എസ്.എസിലെ പ്യൂണുമായിരുന്ന അജയ് കുമാർ (ബാബു -57) നിര്യാതനായി. ഭാര്യ: പാർവതി. മകൾ: അഞ്ജന.