താനൂർ: സമദാനി റോഡിൽ താമസിക്കുന്ന ചേനിയാട്ടിൽ അപ്പു (74) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മണി, ദാസൻ (ദയകുമാർ), സനൽ, ശിവൻ, ഹരി, ബാബു. മരുമക്കൾ: ഉഷ, പ്രജിത, സുനി, ഷീബ, സുനി, ജയശ്രീ. സഹോദരൻ: ചന്ദ്രൻ.