പുറത്തൂർ: മുട്ടനൂർ ജുമാ മസ്ജിദിന് സമീപം പരേതനായ പുളിക്കപ്പറമ്പിൽ യാഹു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (75) നിര്യാതയായി.മക്കൾ: പി.പി. അബ്ദുല്ല (പുറത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ്), അബ്ദുസ്സമദ് മുട്ടനൂർ (കേരള മുസ്ലിം ജമാഅത്ത് തിരൂർ സോൺ ഓർഗനൈസിങ് പ്രസിഡന്റ്), താഹിറ, മുഹമ്മദ് മുസ്തഫ (മലേഷ്യ), ആസിയ, മൈമൂന, അബ്ദുറസാഖ് (വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമത്ത് സുഹറ.മരുമക്കൾ: ഉസ്മാൻ (കാരത്തൂർ), അബ്ദുറസാഖ് (ആലിങ്ങൽ), അലി (പുറത്തൂർ), ശുഐബ് (നിറമരുതൂർ), ഫൗസിയ (കൈമലശേരി), മൈമൂന (വളവന്നൂർ), അസ്മ (നിറമരുതൂർ), ഖദീജ (വെട്ടം).