വാഴയൂർ: പുഞ്ചപ്പാടം ഊരാളത്ത് കാളി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാത്തൻ. മക്കൾ: യു. ശിവദാസൻ (കെ.എസ്.കെ.ടി.യു വാഴയൂർ ഈസ്റ്റ് മേഖല പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് മുൻ അംഗം), ചന്ദ്രൻ (സി.പി.എം പുഞ്ചപ്പാടം ബ്രാഞ്ച് അംഗം), കമല, ജാനകി, പരേതയായ കല്യാണി. മരുമക്കൾ: കല്യാണി, ശാരദ, നായടി, പരേതനായ കുഞ്ഞൻ.