കൊണ്ടോട്ടി: നെടിയിരുപ്പ് കാവുങ്ങല്‍ നമ്പില്ലത്ത് കുഞ്ഞമ്മദ് ഹാജി (75) നിര്യാതനായി. നെടിയിരുപ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രസിഡന്റും കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: യാസര്‍അറഫാത്ത്, റംല. മരുമക്കള്‍: മുഹമ്മദ് കുട്ടി , സഹ് ല.