മഞ്ചേരി: കോളജ്കുന്ന് സ്വദേശി പന്നിയൻ വീട്ടിൽ കണ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: പൗക. മക്കൾ: സുരേഷ്ബാബു, ഉണ്ണികൃഷ്ണൻ, രാധാമണി, ജയശ്രീ, വിലാസിനി. മരുമക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, കൃഷ്ണൻ, ബിന്ദു, സുമിത്ര.