പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പരേതനായ കാഞ്ഞിരം കാലായിൽ മാത്യുവിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: ആന്റണി, ആലീസ്, തോമസ്, ത്രേസ്യാമ്മ, ജോസഫ്, മാത്യു (ബാബു), സണ്ണി. മരുമക്കൾ: വത്സമ്മ, ത്രേസ്യാമ്മ, ബൈജു, ലിസ്സി, ലൈസ, പരേതനായ ചാക്കോ.