പട്ടിക്കാട്: കൂട്ടാല മൈനാട്ടില്‍ പരേതനായ ദേവസിയുടെ മകന് ജോയ് (48) മ്യാന്മറില് നിര്യാതനായി. മാതാവ്: ത്രേസ്യ. ഭാര്യ: രാജി. മക്കള്‍: ഹന്നാ, ജോയല്‍. സംസ്കാരം പിന്നീട്.