വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിന് സമീപം കെപറമ്പത്ത് വീട്ടിൽ ഹരിദാസിന്റെ (തൃപ്തി ഹോട്ടൽ) ഭാര്യ പത്മജ (62) നിര്യാതയായി. മക്കൾ: സൂരജ്, സംഗീത. മരുമക്കൾ: അമ്മു, ശ്യാം.