വാടാനപ്പിള്ളി: പണിക്കെട്ടി ബാലൻ (93) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീനിവാസൻ, രാഘുറാം, ഗീത, ശാന്തി. മരുമക്കൾ: സജിത, സബീന, രാജൻ, ധർമൻ.