ഏനാമാക്കൽ: ആലത്തൂർ വലിയപറമ്പിൽ മുഹമ്മദിന്റെ മകൻ ഗഫൂർ (46) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: റഹാസിൽ, റഹാനിയ.