കയ്പമംഗലം: പഞ്ചായത്ത് മുൻ അംഗം പുത്തൂർ ടെമ്പ്ൾ റോഡിൽ പയറ്റില്ലംപറമ്പത്ത് ശാന്തകുമാരി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാളിയേക്കൽ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: മധുസൂദനൻ (മണി), ഇന്ദു (തത്ത), ബിന്ദു, സിന്ധു. മരുമക്കൾ: സിന്ധു, പ്രേംകുമാർ, സഞ്ജയ് (അപ്പു).