തൃപ്രയാർ: മുള്ളൂർക്കര കളത്തിൽ ചക്കത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി നായർ (93) നിര്യാതനായി. മക്കൾ: സുഭദ്ര, രാമചന്ദ്രൻ, പരേതരായ വിജയകുമാർ, ഭാനുമതി. മരുമക്കൾ: ലത, രാധാകൃഷ്ണമോഹൻ, സുമിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.