എടതിരിഞ്ഞി: കൊച്ചിപ്പറമ്പത്ത് ലോഹിതാക്ഷന്റെ ഭാര്യ ബേബി ലളിത (66) നിര്യാതയായി. പടിയൂർ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. മക്കൾ: ലോകേഷ്, അഭി. മരുമക്കൾ: ഷിജി, ശ്രീലക്ഷ്മി.