ആനക്കര: കോലൊളമ്പ് കോലത്ത് മുക്കടേക്കാട്ട് കൊട്ടിലുക്കല് കമലാക്ഷി നേശ്യാര്‍ (75) നിര്യാതയായി. ഭര്‍ത്താവ്: രാമചന്ദ്രന് നായര്‍. മക്കള്‍: താര, പ്രശാന്ത്.